പാസ്റ്റർ ടി ജി കോശി സാർ നിത്യതയിൽ

0 5,008

മണക്കാല : ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപകനും, ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും സീനിയർ ജനറൽ മിനിസ്ട്രറുമായിരുന്ന റവ. ഡോ. ടി.ജി. കോശി നിത്യതയിൽ പ്രവേശിച്ചു.

ശാരീരിക സുഖമില്ലാതെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരിന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ഡോ. ആനി ജോർജ് ( എഫ്.റ്റി. എസ് പ്രിൻസിപ്പൽ, മണക്കാല), ഡോ. സൂസൻ വർഗീസ്, റൂബി മാത്യൂസ്, സാംജി കോശി
മരുമക്കൾ: ഡോ. അലക്‌സി ജോർജ്, ഡോ. മാത്യു സി വർഗീസ്, പാസ്റ്റർ മാത്യൂസ് എം കുര്യൻ,

ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു ദൈവ ജനത്തിന്റെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

You might also like
Comments
Loading...