പാസ്റ്റർ സുദർശനൻ പിള്ള നിര്യാതനായി

0 1,597

ഇന്ത്യൻ പെന്തക്കോസ്ത് സഭ പ്രസ്ഥാനത്തിന്റെ മുൻ ശുശ്രുഷകൻ പാസ്റ്റർ സുദർശനൻ പിള്ള (60) ഇന്ന് വൈകുന്നേരം നിര്യാതനായി . കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശാരീരികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയും അതിനോടൊപ്പം ഇന്ന് ഹൃദയഘാതത്തിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഇന്ത്യൻ സമയം 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. വിശദ വിവരങ്ങൾ പിന്നാലെ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...