കാഞ്ഞിരത്താമല അന്നമ്മ തോമസ് (90) നിത്യതയിൽ

0 476

റാന്നി : കാഞ്ഞിരത്താമല പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ തോമസ് (90) ഇന്ന് വെളുപ്പിന് 3 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി തോമ്പികണ്ടം ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാഗമാണ്. ശാരീരികമായ പ്രയാസത്തിൽ വിശ്രമത്തിൽ ആയിരുന്നു. സംസ്ക്കാരം ചൊവ്വ (ഫെബ്രു.16) ഉച്ചയ്ക്ക് 12.00 ന് ന്യൂ ഇന്ത്യ വലിയപതാൽ സെമിത്തേരിയിൽ . മക്കൾ : പാപ്പച്ചി, ജെയിംസ്, ആലിസ്, ജേക്കബ്.

You might also like
Comments
Loading...