പാസ്റ്റർ ടി.ടി തോമസ് നിത്യതയിൽ

0 864

മന്ദമരുതി: ബഥേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപക പ്രസിഡൻ്റും, ഇന്ത്യ പെന്തെകൊസ്ത് സഭ മുതിർന്ന കർതൃദാസനും നിലവിൽ മന്ദമരുതി ബെഥേൽ ഐ പി സി സഭാ ശുശ്രുഷകനുമായ പാസ്റ്റർ ടി.ടി തോമസ് താഴാംപള്ളം (93) ന്യുയോർക്കിൽ നിര്യാതനായി.
കൂടുതൽ വിവരങ്ങൾ പിന്നാലെ

You might also like
Comments
Loading...