പാസ്റ്റർ റ്റി.വി. സാമുവേൽ (80) നിത്യതയിൽ

0 545

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകൻ, പുല്ലാട് കുന്നുംപുറത്ത് ബെഥേലിൽ പാസ്റ്റർ റ്റി.വി. സാമുവേൽ (80) ഇന്ന് (ഫെബ്രു.18 വ്യാഴം) വെളുപ്പിന് താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 50 ലധികം വർഷങ്ങളായി സുവിശേഷ വയലിൽ ആയിരുന്ന ദൈവദാസൻ തോന്ന്യാമല, ചെങ്കിലത്ത്, കൊല്ലകടവ്, മുഖത്തല, കുണ്ടറ, പുനലൂർ ടാൺ തുടങ്ങി 16 ൽ പരം സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.

ഭാര്യ: ശ്രീമതി ശോശാമ്മ സാമുവേൽ വടശ്ശേരിക്കര ഓതറേത്ത് കുടുംബാംഗമാണ്.
മക്കൾ: റെജി (യുഎസ്എ), ഷേർളി, ബിജു (ഖത്തർ), മിനി, ആനി.
മരുമക്കൾ: ഷെറിൽ, പാസ്റ്റർ മാത്യു റ്റി സാമുവേൽ (ചർച്ച് ഓഫ് ഗോഡ്, ഷാർജ), സുജ, പാസ്റ്റർ തോമസ് എബ്രഹാം (ഐപിസി ഒലിവ്, വടശ്ശേരിക്കര), സാജൻ (ദുബായ്).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...