പാസ്റ്റർ ആർ. റസാലം (86) നിത്യതയിൽ

0 448

ആര്യനാട്: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല പ്രസ്ബിറ്റർ, ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം ചെയ്തു ക്രൈസ്തവ ശുശ്രൂഷയിൽ 50 വർഷങ്ങൾ പിന്നിട്ട മുതിർന്ന ശുശ്രൂഷകൻ പാസ്റ്റർ ആർ. റസാലം (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഫെബ്രു. 24 ന് ബുധനാഴ്ച രാവിലെ 11 മണിക്ക്. രത്നമ്മയാണ് സാധർമ്മിണി.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: മേരി സ്ളസർ, വിക്ടോറിയ, റോബർട്ട് മോഫറ്റ്, റോബർട്ട് ബ്രൂസ്, റോബർട്ട് കിംഗ്സ്റ്റൻ, റോബർട്ട് സോളമൻ, റോബർട്ട് ജോൺ ഹൈഡ്.
മരുമക്കൾ: ദാനം, റോബർട്ട് (late), മിനി, ദീപ്തി, സിൽവി, സൂസി റാണി, ഷെർളി.

You might also like
Comments
Loading...