സാറാമ്മ തോമസ് (70) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
ന്യൂയോർക്ക്: റാന്നി അരികിനേത്ത് ശ്രീ തോമസ് ജോർജ്ജിന്റെ സഹധർമ്മിണി ശ്രീമതി സാറാമ്മ തോമസ് (70) ന്യൂയോർക്കിൽ വച്ച് ഫെബ്രുവരി 23 ചൊവ്വാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു പരേത.
മക്കൾ: ഷീബ, ഷീന, ജൂബിൻ.
മരുമക്കൾ: ജിജി കുര്യൻ, നെൽസൺ മാത്യു, ജിനു തോമസ്.