ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് മദർ.എ.ഡി.റോസമ്മ (75) നിര്യാതയായി

0 589

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ചീഫ് മദർ.എ.ഡി.റോസമ്മ (75) ചെന്നൈ ഇരുമ്പല്ലിയൂരിൽ നിര്യാതയായി. സംസ്കാരം നാളെ (ഫെബ്രുവരി 27 ശനിയാഴ്ച) രാവിലെ 9 ന് ചെന്നൈ ഇരുമ്പല്ലിയൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ടി പി എം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ 56 ൽ പരം വർഷം സുവിശേഷ പ്രവർത്തകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ: പരേതരായ ഉലഹന്നാൻ, പെണ്ണമ്മ, അന്നമ്മ, മറിയക്കുട്ടി, ചാക്കോ , ജോസ് , ബേബി , ഈത്തമ്മ .

You might also like
Comments
Loading...