ഇലന്തൂർ സ്വദേശി തോട്ടുപാട്ട് ബാബു എബ്രഹാം (80) ഖത്തറിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0 652

ദോഹ: പത്തനംതിട്ട ഇലന്തൂർ സ്വദേശി ഖത്തറിൽ വെച്ച് നിര്യാതനായി. ഇലന്തൂർ ഐ.പി.സി സഭാംഗം തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ് മരിച്ചത്. 30 വർഷമായി ദോഹയിൽ ഉണ്ടായിരുന്ന ഇദ്ദേഹം
നാട്ടിലേക്ക് മടങ്ങിയതിന് ശേഷം സന്ദർശക വിസയിൽ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആണ് മരണം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ദോഹയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കൾ: സൂസൻ എബ്രഹാം, ഷൈനി എബ്രഹാം, സോണി എബ്രഹാം (മൂന്നു പേരും ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്​ ഖത്തർ).
മരുമക്കൾ: ബിജു, എബി, കെസിയ, അഞ്ജു (ദോഹ).

You might also like
Comments
Loading...