കെ റ്റി തോമസ് (ബേബിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
യു കെ : ഐ പി സി ലണ്ടൻ സഭാംഗവും ഐ പി സി യു കെ & അയർലണ്ട് റീജിയൻ ട്രസ്റ്റീ മെമ്പറും, മലയാളായി പെന്തകോസ്ത് അസ്സോസിയേഷൻ (MPA) പ്രഥമപ്രവര്‍ത്തകരിൽ ഒരാളുമായിരുന്ന കെ റ്റി തോമസ് (ബേബിച്ചായൻ) ഇന്ന് പുലർച്ച് യു കെ യിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സൗത്തോൽ ചർച്ച് ഓഫ് ഗോഡ് ,ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ പ്രവർത്തങ്ങളിലും താൻ വലിയ പിന്തുണ നൽകിയിരുന്നു.
സംസ്കാരം പിന്നീട്, ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക .
Download ShalomBeats Radio
Android App | IOS App
