യോഹന്നാൻ (73) നിത്യതയിൽ പ്രവേശിച്ചു.

0 509

റാന്നി : തൊമ്പികണ്ടം  ബദേൽ ഹൗസിൽ യോഹന്നാൻ (73) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭാംഗമണ്. സംസ്കാരം 04.03.2021 വ്യാഴം രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഇടമുറി സഭാ സെമിത്തേരിയിൽ.

ഭാര്യ : പരേതയായ വത്സമ്മ യോഹന്നാൻ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ഷാനു, ഷിൻസി.

മരുമക്കൾ : മെർലിൻ, ഡിജോ.
കൊച്ചുമക്കൾ: കെന്നെത്ത്, കാതറീൻ, അബിഗെയിൽ.

You might also like
Comments
Loading...