ഐപിസി ഹരിയാന മുൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ വൈ ഗീവർഗീസ് (73) നിത്യതയിൽ

കുമ്പനാട് : ഐപിസി ഹരിയാന മുൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ വൈ ഗീവർഗീസ് (73) നിത്യതയിൽ. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം
Download ShalomBeats Radio
Android App | IOS App
അഞ്ചു പതിറ്റാണ്ടോളം ഉത്തരേന്ത്യയിൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഗ്രന്ഥകാരനും സുവിശേഷകനുമായിരുന്നു പാസ്റ്റർ കെ വൈ ഗീവർഗീസ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാൽപത്തി അഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ, മക്കൾ ക്രിസ്റ്റീന, വിൻസന്റ്, ഫേബ,സ്റ്റീഫൻ