ചൂരനോലിൽ തങ്കമ്മ ചാക്കോ (പെണ്ണമ്മ-71) നിത്യതയിൽ

0 1,264

തോമ്പിക്കണ്ടം: പരേതനായ ചൂരനോലിൽ സി.ഡി. ചാക്കോയുടെ ഭാര്യ തങ്കമ്മ (പെണ്ണമ്മ-71) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്ക്കാര ശുശ്രൂഷ മാർച്ച് 6 ശനിയാഴ്ച പകൽ 12 മണിക്ക് ഡബ്ലിയു.എം. ഇ വലിയപതാൽ സെമിത്തേരിയിൽ.
മക്കൾ:മേരി, ഓമന, ബാബു, ജോളി, മനു.
മരുമക്കൾ: പരേതനായ കുഞ്ഞുഞ്ഞ്, മാത്യു, കൊച്ചുമോൾ ജോയി, പ്രിൻസി.

You might also like
Comments
Loading...