പാസ്റ്റർ എബ്രഹാം ചാക്കോ നിത്യതയിൽ

0 1,462

തിരുവല്ല: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ ഓഫീസ്‌ മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ ഇന്ന്‌ നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 25ന് ചിങ്ങവനത്തു വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ന്യൂ ഇന്ത്യ ദൈവസഭയുടെ ചിങ്ങവനത്തുള്ള ആസ്ഥാനത്ത് നടക്കും.
ഭാര്യ: ഓമന എബ്രഹാം.
മക്കൾ: ബ്ലെസ്സൻ, ബ്ലെസി.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ വഹിച്ചാലും.

You might also like
Comments
Loading...