പാസ്റ്റർ എം കെ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

0 1,019

കിടങ്ങന്നൂർ : ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനും കിടങ്ങന്നൂർ സഭാംഗവുമായ കാലാരിക്കോട്‌ മുതുവാൻകോട്ട്‌ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം കെ ഏബ്രഹാം (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

കൊല്ലം ജില്ലയിൽ ചവറ, കുണ്ടറ, ശാസ്താംകോട്ട ഇങ്ങനെ പലയിടങ്ങളിൽ സഭകൾ സ്ഥാപിച്ചിട്ടുണ്ട് . സുവിശേഷ വിരോധികളിൽ നിന്നും വളരെ പീഢനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. 1984 മുതൽ വിവിധയിടങ്ങളിൽ സുവിശേഷ വേല ആരംഭിച്ച് സഭകൾ സ്ഥാപിച്ചിട്ടുണ്ട്. ഭാര്യ: മോളി. മകൾ : ബ്ളസ്സി, ബ്ളസ്സൻ ഏബ്രഹാം. സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...