പെരുമ്പാറ ഡബ്ല്യൂ.എം.ഇ സഭാ എൽഡർ കുഴിക്കാട്ട് ജെയിംസ് കെ.ഡി (ജോസ്-58) നിത്യതയിൽ

0 1,017

മല്ലപള്ളി: പെരുമ്പാറ ഡബ്ല്യൂ.എം.ഇ കൂട്ടായ്മ സഭാ എൽഡർ, കുഴിക്കാട്ട് ജെയിംസ് കെ.ഡി (ജോസ്-58) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (17/3/21) ബുധനാഴ്ച ഭവനത്തിലാരംഭിച്ച് ഒരു മണിക്ക് ഡബ്ല്യൂ.എം.ഇ ദൈവസഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: മണിയമ്മ,
മക്കൾ: നിഷ, നിത, നിധിൻ.

You might also like
Comments
Loading...