വിഗിൻസ് സൈമൺ (ബേബി-63) ചിക്കാഗോയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0 1,658

വാർത്ത: ഫിന്നി കാഞ്ഞങ്ങാട്

Download ShalomBeats Radio 

Android App  | IOS App 

കല്ലടിക്കോട് (പാലക്കാട്): കൂത്തൂർ വീട്ടിൽ വിഗിൻസ് സൈമൺ (ബേബി-63) ചിക്കാഗോയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് മാർച്ച് 18 ന് അമേരിക്കൻ സമയം വെകിട്ട് 6.00 ന് ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്, 3344 Lincoln St, ഫ്രാങ്ക്ലിൻ പാർക്ക്, IL60131 വച്ച് നടത്തപ്പെടും.

ശവസംസ്കാര ശുശ്രൂഷ പിന്നീട് പാലക്കാട് റ്റിപിഎം മുള്ളത്തുപാറ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ബീന (ലീലാമ്മ).
മക്കൾ: ജസ്റ്റിൻ (കുവൈറ്റ്), ജെയ്സൺ (യു.എസ്.എ).
മരുമക്കൾ: ഡെൻസി, ലിഡ. കൊച്ചുമക്കൾ: ജോയൽ, ജാക്സ്.

You might also like
Comments
Loading...