പാസ്റ്റർ കെ.ജോണിക്കുട്ടി(64) കർത്താവിൽ നിദ്രപ്രാപിച്ചു

0 849

റാന്നി: യു.പി.സി എരുമേലി സെക്ഷൻ പനയ്ക്കവയൽ സഭാ ശുശ്രൂഷകനും റാന്നി-ഏഴോലി സഭാ അംഗവുമായ പാസ്റ്റർ കെ.ജോണിക്കുട്ടി(64) അവറുകൾ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ 19.03.2021 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് യു.പി.സി കളമ്പാല സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ശോശാമ്മ കെ ജോണിക്കുട്ടി,
മക്കൾ: സൂസൻ ബിനോയ്, സോഫി സ്റ്റാൻലി, സോണി കെ ജോണിക്കുട്ടി (PhD ഗവേഷക വിദ്യാർത്ഥി എം ജി യൂണിവേഴ്സിറ്റി കോട്ടയം);
മരുമക്കൾ: ബിനോയ് കോല്ലാട്, സ്റ്റാൻലി എഴുമറ്റൂർ.

You might also like
Comments
Loading...