മേരി ഡേവിഡ് നിത്യതയിൽ

0 1,376

മാവേലിക്കര : വെട്ടിയാർ താന്നിക്കുന്ന് ഐ.പി.സി മാറാനാഥാ സഭാംഗം, വെട്ടിയാർ തെക്ക് പള്ളിമുക്ക് തുണ്ടുപറമ്പിൽ ടി.എസ്. ഡേവിഡിൻ്റെ ഭാര്യ മേരി ഡേവിഡ് (മേരി ആശാട്ടി-73) മാർച്ച് 20 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിലേറെയായി നിലത്തെഴുത്ത് ആശാട്ടിയായിരുന്നു. സംസ്കാര ശുശ്രൂഷ മാർച്ച് 24 ബുധനാഴ്ച രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ. ക്രൈസ്‌തവ എഴുത്തുകാരൻ സുവി.അജി ഡേവിഡിന്റെ (പ്രസിഡന്റ് ഗോസ്പൽ എൻലൈറ്റൻ മിനിസ്ട്രി) മാതാവാണ്.
സംസ്ക്കാര ശുശ്രൂഷ www.rehobothonlinetv.com – ൽ തത്സമയം ലഭിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

മറ്റുമക്കൾ: ആനി വില്ല്യം, അനിൽ ഡേവിഡ്.
മരുമക്കൾ: സാലി അജി, വില്ല്യം ശമുവേൽ (ബഹറിൻ), രമ്യ അനിൽ.

You might also like
Comments
Loading...