പാസ്റ്റർ ഓ.ജെ. ഫിലിപ്പിന്റെ ഭാര്യ ജിജി ഫിലിപ്പ് നിത്യതയിൽ

0 1,426

ചെന്നൈ: അണ്ണാനഗർ ഐപിസി ഹെബ്രോൻ അസ്സംബ്ലി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഓ.ജെ. ഫിലിപ്പിന്റെ ഭാര്യ ജിജി ഫിലിപ്പ് കോവിഡ് ബാധിതയായി ഇന്നലെ (23-മാര്ച്ച്-21) വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങൾ പ്രിയപ്പെട്ടവർ തിരുവമ്പാടി സെന്ററിൽ പ്രവർത്തിച്ചിരുന്നു. ദുഃഖത്തിലായിരിക്കുന്ന ദൈവദാസനെയും മക്കളെയും എല്ലാ ദൈവ മക്കളും പ്രത്യേകാൽ ഓർത്തു പ്രാര്ഥിക്കേണമേ.

You might also like
Comments
Loading...