അക്സ ഷാജിൻ (21 ) നിത്യതയിൽ

0 2,359

മധ്യപ്രദേശ് : ഐ.പി.സി. മധ്യപ്രദേശ് റീജിയണിൽ ഇൻഡോർ ഡിസ്ടിക്റ്റിൽ ശുശ്രുഷിക്കുന്ന പാ. ഷാജിൻ തോമസിന്റെ മകൾ അക്സ ഷാജിൻ (21 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ്-19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ആയിരുന്നു. അനേക ദൈവമക്കൾ സൗഖ്യത്തിനായി പ്രാർത്ഥിച്ചു വരികയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാ. ഷാജിൻ ദീർഘവർഷങ്ങളായി വടക്കേ ഇന്ത്യയിൽ കർത്താവിന്റെ വേല ചെയ്തു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...