പാസ്റ്റർ എം പി ബെഞ്ചമിൻ ( 87 ) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,220

പെരുമ്പാറ ( മല്ലപ്പള്ളി ) : മണ്ണിൽ വീട്ടിൽ പാസ്റ്റർ എം പി ബെഞ്ചമിൻ ( 87 ) നിത്യതയിൽ ചേർക്കപ്പെട്ടു . ദീർഘ നാളുകൾ ഡബ്ലിയു എം ഇ സഭ ശുശ്രൂഷകനായിരുന്ന പരേതൻ ശരീരിക അസ്വസ്തതയിൽ ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് (26 -3- 2021) പരയ്ക്കത്താനം ഡബ്ലിയു എം ഇ സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : റേയ്ച്ചൽ. മക്കൾ : ഷീല , ഷാലി , ഷൈല , ഷേർലി . മരുമക്കൾ : കുഞ്ഞ് , പാസ്റ്റർ ബാബു ( പെരുമ്പാവൂർ ), സാബു , മോനിച്ചൻ.

You might also like
Comments
Loading...