തൃക്കണ്ണമംഗൽ ശാലേം ഭവനിൽ ഏലിയാമ്മ തോമസ് (79) നിത്യതയിൽ

0 1,038

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം ഭവനിൽ പരേതനായ സി. സി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (79) കർത്തൃസന്നിധിയിൽ. സംസ്കാരം മാർച്ച് 26 ന് രാവിലെ11.00 ന് തൃക്കണ്ണമംഗൽ ശാരോൻ സെമിത്തേരിയിൽ നടക്കും. 

മക്കൾ: ഗ്രേസി, ലിൻസി, ജോൺ, ഡെയ്സി.
മരുമക്കൾ: തോമസ് ഡാനിയേൽ, അനിയൻ കുഞ്ഞ്, ലാലി ജോൺ, ജേക്കബ് എബ്രഹാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...