ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) നിത്യതയിൽ

0 1,342

വിശാഖപട്ടണം: ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) നിത്യതയിൽ ചേർക്കപ്പെട്ടു.  നിരവധി വർഷങ്ങളായി കുടുംബമായി  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ശുശ്രൂഷ ചെയ്യുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: മേഴ്സി ജെയിംസൺ.
മക്കൾ: മാത്യു, ബെനയാവ്.

You might also like
Comments
Loading...