പാസ്റ്റർ ടി. സി. വർഗ്ഗീസ് (തമ്പി പാസ്റ്റർ-85) നിത്യതയിൽ

0 1,327

റാന്നി: പഴവങ്ങാടി തൂമ്പിൽ ഭവനത്തിൽ പാസ്റ്റർ ടി. സി. വറുഗ്ഗീസ് (കിടങ്ങിനത്ത് തമ്പി പാസ്റ്റർ-85) ഇന്ന് (26-03-2021) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാമ്മൂട്‌ കടുവക്കുഴിയിൽ അന്നമ്മയാണ് ഭാര്യ. സംസ്ക്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ജോസഫ്, മേഴ്‌സി, ഗ്രേസി, ഫിലിപ്പ്സ് (ദോഹ).
മരുമക്കൾ: ബിജി, ഡാനിയേൽ, സണ്ണി, അനു (ദോഹ).

You might also like
Comments
Loading...