പാസ്റ്റർ തോമസ് ചാക്കോയുടെ പിതാവ് പള്ളിക്കൽ ചാക്കോ തോമസ് (കുഞ്ഞുകുട്ടി-88) നിത്യതയിൽ

0 1,043

റാന്നി: ശാരോൻ ഫെലോഷിപ്പ് ശുശ്രൂഷകൻ, പാസ്റ്റർ തോമസ് ചാക്കോയുടെ പിതാവ് കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ് (കുഞ്ഞുകുട്ടി-88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതയായ മറിയാമ്മ ചാക്കോയാണ് ഭാര്യ. സംസ്കാരം മാർച്ച് 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.00 ന് ഉന്നതാന്നി തോണിക്കടവ് ഐ.പി.സി സഭയുടെ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

മറ്റു മക്കൾ: വർഗീസ്, സാം, ഇവാ. ജിജി, ജെസ്സി, ജയ
മരുമക്കൾ: നിർമ്മല, ജെസ്സി, ദിപി, പ്രിൻസി, തോമസ്, ബെന്നി.

You might also like
Comments
Loading...