പറക്കുളത്ത് ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി

0 1,309

റാന്നി: പറക്കുളത്ത് വലിയകാലായിൽ വി.എസ്. ഫിലിപ്പിന്റെയും മറിയാമ്മയുടെയും
മകൻ ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി. നെല്ലിക്കമൺ ഐ.പി.സി. താബോർ സഭാംഗമാണ്. ഭൗതിക ശരീരം നാളെ (31/3/2021) രാവിലെ 8.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം 2.00 മണിക്ക് നെല്ലിക്കമൺ ഐ.പി.സി. താബോർ സഭാ സെമിത്തേരിയിൽ.
ഭാര്യ: ഹെൽഡ ആപ്പിൾ സാം മുക്കൂട്ടുതറ പഴയമഠത്തിൽ കുടുംബാംഗമാണ്.
മക്കൾ : ആൽവിൻ, ആൻസൻ, ഓസ്റ്റിൻ, പരേതനായ അലൻ.
സഹോദരങ്ങൾ: ആപ്പിൾ ടോം, നോബിൾ ഫിലിപ്പ്, ഹാപ്പി എലിസബേത്ത്.

You might also like
Comments
Loading...