ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ ഭാര്യാ മാതാവ് നിത്യതയിൽ

0 1,435

തുമ്പമൺ :പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി ഹെബ്രോൻ (കൊച്ചി) സഭാംഗമാണ്

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ഏപ്രിൽ 3 രാവിലെ 9 ന് പാടിവട്ടത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12ന് വടുതല സഭാ സെമിത്തെരിയിൽ.

മക്കൾ : എൽസി ജോൺ, പി എം ജോൺ (late), പാസ്റ്റർ വർഗ്ഗീസ് മാത്യു , മേഴ്സി ജോൺ, സജി മാത്യു, ഡെയ്സി കുരുവിള.

മരുമക്കൾ: ജോൺ എൽസദായ് , എൽസി ജോൺ, രാജി വർഗ്ഗീസ്, ജോൺ വർഗ്ഗീസ്, മോനി മാത്യൂ, കുരുവിള ജോൺ

You might also like
Comments
Loading...