റ്റി.പി.എം റാന്നി സെന്റർ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (67) നിത്യതയിൽ

0 635

റാന്നി: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഏപ്രിൽ 2 വെള്ളി (ഇന്ന്) ഉച്ചക്ക് 1 മണിക്ക് റാന്നി സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷയ്ക്കു ശേഷം റ്റി.പി.എം സെമിത്തേരിയിൽ.

You might also like
Comments
Loading...