കൂട്ടുങ്കൽ പാസ്റ്റർ ദാനിയേൽ മാത്യു (57) നിത്യതയിൽ

0 1,211

ചാലാപ്പള്ളി: റാന്നി, ചാലാപ്പള്ളി കൂട്ടുങ്കൽ പാസ്റ്റർ കെ.സി. മാത്യു – സാറാമ്മ മാത്യു ദമ്പതികളുടെ മൂത്തമകൻ പാസ്റ്റർ ദാനിയേൽ മാത്യു (57) നിത്യതയിൽ ചേർക്കപ്പെട്ടു. ഗ്രേസ് ബൈബിൾ കോളേജിലെ ബിരുദ പഠനത്തിനു ശേഷം പഞ്ചാബിലേക്കു സുവിശേഷവേലയ്ക്കായി പുറപ്പെട്ട പാസ്റ്റർ ദാനിയേൽ, വിവിധ സ്ഥലങ്ങളിൽ കർത്താവിനായി പ്രവർത്തിച്ചു സഭകൾ സ്ഥാപിച്ചു. തുടർന്ന് പഞ്ചാബിലെ ഹോഷിയർപൂരിൽ കുടുംബമായി താമസിച്ചു സുവിശേഷ വേല ചെയ്തു വരവേയാണ് മരണം. ഡബ്ലിയുഎംഇ യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ രാജൻ മാത്യുവിന്റെ ജേഷ്ഠ സഹോദരനാണ് പാസ്റ്റർ ഡാനിയേൽ. സംസ്ക്കാരം ചൊവ്വാഴ്ച, ഹോഷിയർപൂരിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : സിസ്റ്റർ ലിസി.
മക്കൾ : ജോയൽ, ജെയ്സൻ.

You might also like
Comments
Loading...