ഷീബ സാബു (46) നിത്യതയിൽ

0 1,351

പഴയന്നൂർ : പാസ്റ്റർ സാബു പി പി (അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ) യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 ന് ചെങ്ങന്നൂർ, ബുധനൂർ എ. ജി സെമിത്തേരിയിൽ നടക്കും. മക്കൾ: ആൽബർട്ട് പി സാാബു, റോബർട്ട് പി.സാബു

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .

You might also like
Comments
Loading...