പൂക്കടയിൽ ജോബി (32) നിത്യതയിൽ

0 606

റാന്നി: തീയാടിക്കൽ പൂക്കടയിൽ ജോയിയുടെ മകൻ ജോബി (32) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് ജോബി നമ്മോട് വിടപറഞ്ഞത്. സംസ്കാരം ഇന്ന് (07/04/21) 11.00 മണിക്ക് ഡബ്ല്യൂഎംഇ കരിയംപ്ലാവ് സഭയുടെ നേതൃത്വത്തിൽ. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

Download ShalomBeats Radio 

Android App  | IOS App 

മാതാവ്: തെള്ളിയൂർ ചെരളത്തോലിൽ മോളി.
സഹോദരങ്ങൾ: ജോമോൻ, ജോമോൾ

You might also like
Comments
Loading...