കല്ലൂർ വീട്ടിൽ കെ ഐ സെബാസ്റ്റ്യൻ (80) നിത്യതയിൽ

0 1,289

കാഞ്ഞിരപ്പള്ളി : കാപ്പാട് കല്ലൂർ വീട്ടിൽ കെ ഐ സെബാസ്റ്റ്യൻ (80) ബെംഗളുരുവിൽ ബ്ലെസ്സിങ് ഗാർഡനിലുള്ള മകന്റെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കാപ്പാട് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം പിന്നീട്

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : വത്സമ്മ സെബാസ്റ്റ്യൻ (കാരാമേൽ പന്നിക്കോട്ടിൽ കുടുംബാംഗം )

മക്കൾ : പാസ്റ്റർ റെജി സെബാസ്റ്റ്യൻ (ബോംബെ) , അജി സെബാസ്റ്റ്യൻ (ബെംഗളൂരു), സ്മിത ഷിബു (തിരുവല്ല)

മരുമക്കൾ : സിമി റെജി , ലീന അജി , പാസ്റ്റർ ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ് ,കേരള )

You might also like
Comments
Loading...