പാസ്റ്റർ എം. ജോർജ്കുട്ടി (തമ്പി) നിത്യതയിൽ പ്രവേശിച്ചു

0 1,055

എറണാകുളം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബിവാനി മുൻസഭാ ശുശ്രൂഷകൻ പള്ളിപ്പറമ്പിൽ പാസ്റ്റർ എം.ജോർജ്കുട്ടി നിത്യതയിൽ പ്രവേശിച്ചു; സംസ്ക്കാര ശുശ്രൂഷ നടത്തി. കുമ്പനാട് പുറവുകാലായിൽ അമ്മിണിയാണ് ഭാര്യ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: പാസ്റ്റർ ബ്ലെസൺ ജോർജ് (ശാരോൺ ഫെലോഷിപ്പ് ചർച്ച് പനമ്പള്ളി നഗർ); ബ്ലെസ്സി സാം (മസ്കറ്റ്)
മരുമക്കൾ: സാം ടി. മൈക്കിൾ (മസ്കറ്റ്); ശ്യാമ ബ്ലെസൺ.

You might also like
Comments
Loading...