കൊച്ചുപറയാകുന്നിൽ പൊടിയമ്മ തങ്കച്ചൻ (69) നിത്യതയിൽ

0 1,717

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുപറയാകുന്നിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ പൊടിയമ്മ തങ്കച്ചൻ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഏപ്രിൽ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: മിനി, ആനിയമ്മ, റെജി, മോനി, ബിനു.
മരുമക്കൾ :ജോസ്, അനിയൻ, ബെൻസി, ജ്യോതി, ജിനി. 

You might also like
Comments
Loading...