പൂവേലിൽ സൂസൻ ഗ്ലാഡിസ് (47) നിത്യതയിൽ

0 2,177

ഹൊറമാവ് അഗ്ര, ബെംഗളൂരു: ഹൊറമാവ് അഗര എം.വി.ആർ ലേ-ഔട്ടിൽ വർഗ്ഗീസ് പൂവേലിലിൻ്റെ സഹധർമ്മിണി സൂസൻ ഗ്ലാഡിസ് (47) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. ശവസംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 12-ാം തീയതി തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തപ്പെടും. കോവിഡിനെ തുടർന്ന് ചില ദിവസങ്ങൾ ആശുപത്രിയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

അടൂർ ചെങ്ങഴശ്ശേരിൽ ശ്രീ. സി.ജെ. അച്ചൻകുഞ്ഞ് (Iate) – ശ്രീമതി അന്നമ്മ തരകൻ (Rtd. BSNL) ദമ്പതികളുടെ മകളാണ് പരേത.
മക്കൾ: ഏഞ്ചലിൻ വർഗ്ഗീസ്, അബീഗയിൽ വർഗ്ഗീസ്.

You might also like
Comments
Loading...