സിനി മാത്യു (45) നിത്യതയിൽ
യു.കെ: ലെസ്റ്റർ ലൈഫ് അബണ്ടന്റ് പെന്തെക്കോസ്ത് ദൈവസഭയുടെ അംഗമായ, തഴക്കര വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകൻ സിനി മാത്യു (45) യുകെ യിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതന്റെ കുടുംബം വഴുവാടി ശാരോൻ സഭയിലാണ് കൂടി വരുന്നത്. സംസ്കാരം പിന്നീട്.
ഭാര്യ: ലിസ്സി വർഗീസ് മണർകാട് വെള്ളാപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: സൂസന്ന , സാമുവേൽ , സ്റ്റെഫി.
Download ShalomBeats Radio
Android App | IOS App
