പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് കരിക്കണ്ണംചിറ വീട്ടിൽ രവി (61) നിത്യതയിൽ

0 2,195

എരുമേലി: യുവസുവിശേഷകൻ പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് കരിക്കണ്ണംചിറ വീട്ടിൽ രവി (61) ഇന്ന് വെളുപ്പിന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സ്വഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (17/4/2021) 11 മണിക്ക് മുട്ടപ്പള്ളി ചർച്ച് ഓഫ്‌ ഗോഡ് സെമിത്തേരിയിൽ സംസ്‍ക്കരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ ലീലാമ്മ രവി.
മക്കൾ: രതീഷ്. രമേശ്‌, പാസ്റ്റർ ദാനിയേൽ (വേൾഡ് റിവൈവൽ മിനിസ്ട്രി).

You might also like
Comments
Loading...