ടി.പി.എം അഹമ്മദാബാദ് ശുശ്രൂഷകൻ പാസ്റ്റർ തോംസൺ പി.ഡി (62) നിത്യതയിൽ

0 1,801

ബറോഡ : ദി പെന്തെക്കൊസ്ത് മിഷൻ അഹമ്മദാബാദ് ശുശ്രൂഷകൻ, കോട്ടയം പുതുപ്പള്ളി പുത്തൻപുരയ്ക്കൽ പരേതനായ ഡാനിയേൽ – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകൻ പാസ്റ്റർ തോംസൺ പി.ഡി (റെജി-62) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രിൽ 17) ഉച്ചക്ക് 1 ന്  അഹമ്മദാബാദിൽ. 

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ 38 ലധികം വർഷങ്ങളായി എറണാകുളം, കോഴിക്കോട്, ഗുജറാത്ത് എന്നിവിടങ്ങളിൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായിരുന്നു. മാതാപിതാക്കളുടെ മൂത്ത മകനായ പാസ്റ്റർ റെജി ഇന്ത്യൻ റെയിൽവെ ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യവെ 1983ൽ ദൈവവിളി കേട്ട് ജോലി രാജിവെച്ച് ടിപിഎം സഭയിൽ ശുശ്രൂഷകനാവുകയായിരു.

സഹോദരങ്ങൾ: പരേതനായ ജാക്സൺ പി.ഡി (പ്രകാശ് ), ജോൺസൺ ദാനിയേൽ (കോട്ടയം).

You might also like
Comments
Loading...