പുതുമല അറത്തുവിളയിൽ ലിജോ ജോൺസൻ (34) നിര്യാതനായി

0 1,655

ഏഴംകുളം: ഐപിസി അടൂർ വെസ്റ്റ് സെന്ററിലെ പുതുമല ബെഥേൽ സഭാംഗമായ പുതുമല അറത്തുവിളയിൽ കെ. ജോൺസൻ – ലിസി ദമ്പതികളുടെ മകൻ ലിജോ ജോൺസൻ (34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജോജോ ജോൺസൻ സഹോദരനാണ്. സംസ്കാര ശുശ്രൂഷ ഏപ്രിൽ 21 നു രാവിലെ 9.00നു സ്വഭവനത്തിൽ ആരംഭിച്ച് 10.30 നു ഐപിസി പുതുമല സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ജൂലി ലിജോ (തെക്കുംപുറത്തു താനുവേലിൽ കുടുംബാംഗമാണ്).

You might also like
Comments
Loading...