വിശ്വവാണി രാജസ്ഥാൻ കോർഡിനേറ്റർ റവ.ശീലാസ് ചൗഹാൻ (55) നിത്യതയിൽ

0 1,144

ജയ്പൂർ: വിശ്വവാണി രാജസ്ഥാൻ കോർഡിനേറ്റർ റവ.ശീലാസ് ചൗഹാൻ (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മൂത്തമകനും കോവിഡ് ബാധിച്ച്‌ ഭവനത്തിൽ ചികിത്സയിലാണ്.

ഭാര്യ: ആനന്ദി,
മക്കൾ: അമിത്, അഭിഷേക്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...