ഇട്ടിയപ്പാറ ആനന്ദ് ഭവനത്തിൽ മറിയാമ്മ സക്കറിയ (83) നിത്യതയിൽ

0 2,027

റാന്നി: ഇട്ടിയപ്പാറ ആനന്ദ് ഭവനത്തിൽ പരേതനായ പി.സി. സക്കറിയയുടെ പത്നി, മറിയാമ്മ സക്കറിയ (83) അക്കരെനാട്ടിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഐപിസി റാന്നി ടൗൺ സഭാ സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: അലക്സ് സക്കറിയ, സുമോൾ സണ്ണി, റെജി സക്കറിയ
മരുമക്കൾ: സീന, സണ്ണി, മിനി.

You might also like
Comments
Loading...