പുത്തേത്ത് കടവിലാമഠത്തിൽ ഇടിക്കുള ചാക്കോ (ചാക്കോച്ചൻ-85) നിത്യതയിൽ

0 1,810

കല്ലിശ്ശേരി: ഉമയാറ്റുകര പുത്തേത്ത് കടവിലാമഠത്തിൽ റിട്ടയേർഡ് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥൻ ഇടിക്കുള ചാക്കോ (ചാക്കോച്ചൻ-85) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ (2021 ഏപ്രിൽ 21 ബുധൻ) 1.00 മണിക്ക് കല്ലിശ്ശേരി ഐ.പി.സി എബനേസർ സഭയുടെ മഴുക്കിർ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: പരുമല തച്ചൻപേരിൽ കുടുംബാംഗമായ തങ്കമ്മ.
മക്കൾ: ജേക്കബ് മാത്യു (സണ്ണി), സൂസൻ എബ്രഹാം, സാം ജേക്കബ് (അക്കൗണ്ട്സ് ഓഫീസർ, ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്);
മരുമക്കൾ: ഓതറ കരുവേലിത്തറയിൽ ജെസ്സി മാത്യു, നാരകത്താനി കൊല്ലംപറമ്പിൽ പാസ്റ്റർ എബ്രഹാം ചെറിയാൻ, വളഞ്ഞവട്ടം കിഴക്ക് വാലയിൽ ജോളി സാം ജേക്കബ്;
കൊച്ചുമക്കൾ: സോജി മേരി മാത്യു (അയർലണ്ട്), സാംസൺ ജേക്കബ് മാത്യു, ബ്ലെസ്സൺ എബ്രഹാം, ബിൻസി എബ്രഹാം, ഡാനി ജേക്കബ് സാം, ഡെന്നി ജേക്കബ് സാം.

You might also like
Comments
Loading...