പാസ്റ്റർ വി.സി. സാമുവേൽ (80) നിത്യതയിൽ

0 1,673

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു സീനിയർ ശുശൂഷകനും, തൃക്കണ്ണമംഗൽ ഏ.ജി സഭാംഗവുമായിരുന്ന തൃക്കണ്ണമംഗൽ ഉപ്പൂട്ടിൽ ബെഥേൽ വീട്ടിൽ പാസ്റ്റർ വി. സി. സാമുവേൽ (80) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ദീർഘവർഷങ്ങൾ നല്ലില, മന്തിപ്പാറ, ചിറ്റാർ, അങ്ങാടിക്കൽ, കൊടുമൺ, കുളത്തുപ്പുഴ, പോരുവഴി, പ്ലാപ്പള്ളി എന്നീ സഭകളിൽ  ശുശ്രൂഷിച്ചനന്തരം ഇപ്പോൾ സ്വഭവനത്തിൽ താമസിച്ച് പൊതുശുശ്രൂഷ ചെയ്തു വരികയായിരുന്നു കർത്തൃദാസൻ.

മക്കൾ: ജെയിംസ് സാം, പാസ്റ്റർ ജോൺസൻ സാം (വാളകം എജി), ഷൈനി ബിജു;
മരുമക്കൾ: ബെറ്റി ജെയിംസ്, ഷൈനി ജോൺസൻ, പാസ്റ്റർ ബിജു കോശി.

You might also like
Comments
Loading...