പേരാണിക്കൽ ഡാനിയേൽ മാത്യൂ (63) നിര്യാതനായി

0 1,677

പഴഞ്ഞി: ദി പെന്തെക്കൊസ്ത് മിഷൻ പഴഞ്ഞി സഭാംഗം നെല്ലിമുകൾ പേരാണിക്കൽ ഡാനിയേൽ മാത്യൂ (ദാനിയേൽക്കുട്ടി -63) നിര്യാതനായി. മുൻപ് കടമ്പനാട് സഭയിൽ ആയിരുന്നു. സംസ്കാരം ഏപ്രിൽ 21 ഇന്ന് ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ടി.പി.എം സഭാ സെമിത്തേരിയിൽ. ദീർഘകാലം ടി.പി.എം ജദ്ദയിലെ വിശ്വാസിയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: പരേതയായ ജെന്നീസ്.
മക്കൾ: ഡോൺ (ജപ്പാൻ), ഡെല്ല, ദയ;
മരുമക്കൾ: ഐലിൻ (കൂത്താട്ടുകുളം), സാറ്റീഷ് (പി.ഡബ്ലു.ഡി എൻഞ്ചിനിയർ)

You might also like
Comments
Loading...