മുട്ടം അരിയമാക്കൽ സണ്ണി (84) നിര്യാതനായി

0 1,795

തൊടുപുഴ(മുട്ടം): ദി പെന്തെക്കൊസ്ത് മിഷൻ മുട്ടം സഭയുടെ ആരംഭകാല വിശ്വാസി അരിയമാക്കൽ സണ്ണി (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 21 (ഇന്ന്) ഉച്ചയ്ക്ക് 2.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.00ന് മൂലമറ്റം ടി.പി.എം സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: മുട്ടം നാരകത്തിങ്കൽ കുടുംബാംഗമായ ലീലാമ്മ.
മക്കൾ: സാബു, ഡോ.ജെസ്സി, സിൽവി, കൊച്ചുമോൾ, ജോജി (ഫയർ ഓഫീസർ എറണാകുളം), എബി.
മരുമക്കൾ: ഡോ.ലില്ലി, ഡോ.സോളമൻ, ജെയിംസ്, ബൈജു, ആഷ്ലി.

You might also like
Comments
Loading...