വെൺമണി പുളിക്കൽ റോഡിൽ തങ്കമ്മ സാമുവേൽ (97) നിത്യതയിൽ

0 1,333

വെണ്മണി: ഐ.പി.സി വെണ്മണി സൗത്ത് സഭാംഗം പുളിക്കൽ റോഡിൽ പിസി സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവേൽ (97) നിര്യാതയായി. സംസ്കാരം ഏപ്രിൽ 22 വ്യാഴാഴ്ച (ഇന്ന്) വെൺമണി സൗത്ത് സഭയുടെ നേതൃത്വത്തിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : മേരി തോമസ് (മുംബൈ), തോമസ് ശാമുവേൽ, ജോയ് സാമുവേൽ, ജോൺ ശാമുവേൽ (മൂന്നുപേരും  യുഎസ്എ). സുസമ്മ മാത്യു (കുമ്പനാട്);
മരുമക്കൾ: എം തോമസ് (മുംബൈ), റെയ്ച്ചൽ തോമസ്, സാറാ ജോയി, മോളി ജോൺ (മൂന്നുപേരും  യുഎസ്എ), മാത്യു തോമസ് (കുമ്പനാട്).

You might also like
Comments
Loading...