വേല തികെച്ച് പാസ്റ്റർ കുഞ്ഞുമോൻ ജോസഫ് (55) അക്കരെനാട്ടിൽ

0 1,588

നാഗ്പൂർ: സുദീർഘമായ 27 വർഷത്തെ സുവിശേഷ ജീവിതം അവസാനിപ്പിച്ച് കർത്തൃദാസൻ പാസ്റ്റർ കുഞ്ഞുമോൻ ജോസഫ് (55) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. കോവിഡ് മുഖാന്തിരം ചില ദിവസങ്ങളായി പ്രയാസം അനുഭവിച്ചു വരികയായിരുന്നു. കോവിഡ് പ്രയാസത്തിൽ ആയിരിക്കുന്ന ഒരു സമയത്ത് ഒരു പ്രാർത്ഥന വിഷയം അറിയിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഇന്ന് രാവിലെ അദ്ദേഹം നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന ആ കുടുബത്തെ ഓർത്ത് പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...