കോശി തോമസ് (58) നിത്യതയിൽ

0 1,391

മൗവ് (MP): ഇടുക്കി കല്ലുംകുന്നയിൽ കുടുംബാഗമായ കോശി തോമസ് (58) ഏപ്രിൽ 23 ന് മദ്ധ്യപ്രദേശ് ശാന്തിനഗർ മൗവിൽ വെച്ച് കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീം സഭാംഗമാണ്. സംസ്കാരം പിന്നീട് നടത്തും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: മോളി കോശി
മക്കൾ : റോണി, സോമി.

You might also like
Comments
Loading...