പാസ്റ്റർ ജി ജോർജ്ജ് (76) നിത്യതയിൽ ചേർക്കപ്പെട്ടു

0 940

പാമറു (ആന്ധ്ര): ആന്ധ്രയിലെ കൃഷ്ണ ഡിസ്ട്രിക്ട് ചർച്ച് ഓഫ് ഗോഡ് സെന്റർ പാസ്റ്ററും, പാമറു ദൈവസഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജി ജോർജ് (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതയായ സാറാമ്മ ജോർജ് ആണ് ഭാര്യ.

കൊട്ടാരക്കര വാളകം സ്വദേശിയായ പാസ്റ്റർ ജോർജ് കഴിഞ്ഞ 55 പരം വർഷങ്ങളായി പാമറു കേന്ദ്രമാക്കി സഭാ പ്രവർത്തനങ്ങൾ നടത്തി വരുകയായിരുന്നു. കൃഷ്ണ ഡിസ്ട്രിക്ടിന്റെ വിവിധ ഭാഗങ്ങളിൽ സഭകൾ സ്ഥാപിക്കുവാനും അനേകം തദ്ദേശവാസികളെ സ്നാന പെടുത്തുവാൻ ഇടയായിട്ടുണ്ട്. ജി ഫിലിപ്പ്, ജി രാജൻ, മേരിക്കുട്ടി ചിന്നമ്മ എന്നിവർ സഹോദരങ്ങളാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: പരേതനായ സ്റ്റാൻലി ജോർജ്, സാം ജോർജ് (കുവൈറ്റ്), പാസ്റ്റർ സ്റ്റീഫൻ ജോർജ് (ആന്ധ്ര);
മരുമകൾ: സൂസൻ സാം (കുവൈറ്റ്).

You might also like
Comments
Loading...